കൊച്ചി: മാണി സി.കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കോട്ടയം പാലാ സ്വദേശി സി.വി ജോണ്‍ നല്കിയ ഹര്
ജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്‍ തുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹര്ജിക്കാരന് ഉന്നയിച്ചിരുന്നത്.