Kerala kerala Local

കാന്തപുരത്തെ സന്ദര്‍ശിച്ച് പി. സരിന്‍

കോഴിക്കോട്: പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. സരിന്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാരന്തൂര്‍ മര്‍ക്കസിലെത്തിയാണ് കാന്തപുരത്തിന്റെ അനുഗ്രഹം തേടിയത്.

വളരെ സൗഹൃദപരമായ സംഭാഷണമാണ് നടന്നതെന്ന് സരിന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പ്രാര്‍ഥനയില്‍ കരുതണമെന്ന് അബൂബക്കര്‍ മുസ്ലിയാരോട് അഭ്യര്‍ഥിച്ചെന്നും സരിന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!