ചേരിഞ്ചാല്‍ താമസിക്കുന്ന വെള്ളാരംകുന്നുമ്മല്‍ എംഎം മജീദ് മരണപ്പെട്ടു.
മക്കള്‍ : സലീം വി.കെ (ഖത്തര്‍), ഷമീര്‍ വി.കെ (ജിദ്ദ), സലീന (അരീക്കോട്)
മരുമക്കള്‍ : മുഹമ്മദ് കോയ (അരീക്കോട്), സൈറബാനു (വെള്ളിപറമ്പ്), ഷിഫ്ന (കുന്നമംഗലം)
സഹോദരങ്ങള്‍: ഉമ്മര്‍ ഹാജി, കോയക്കുട്ടി, ബഷീര്‍, അബ്ദുറഹിമാന്, മുഹമ്മദ് കോയ, അബ്ദുല്‍ അസീസ്.
മയ്യിത്ത് നിസ്കാരം വൈകു. 04.00 മണിക്ക് കാരന്തൂര്‍ ജൂമ മസ്ജിദില്‍

