മുസ്ലിം ലീഗ് നേതാവ് പുതിയോടത്ത് താഴത്ത് മീത്തൽ കെ.അബൂബക്കർ മൗലവി (78) നിര്യാതനായി.ഭാര്യ കോയി മണ്ണിൽ നഫീസ മ ക്കൾ: അഷ്റഫ്. കെ ഇഞ്ചിനിയർ കെ.എസ്ഇബി കക്കയം, ഷരീഫ പുള്ളന്നൂർ, ജില്ലാ പഞ്ചായത്ത് മെമ്പർഷറഫുന്നീസ ടീച്ചർ വനിതാ ലീഗ് ജില്ലാ സെക്രറട്ടറി, നജ്മുന്നീസ മ രുമക്കൾ: മൊയ്തീൻകോയ പറോൽ താഴത്ത്, ആർ സി അഷ്റഫ് എം എസ് എഫ് ജില്ലാ സെക്രറട്ടറി, കെ.കെ.അബ്ദുൽ ഗഫൂർ ഖത്തർ, ഷറീന എന്നിവർ.മയ്യിത്ത് നമസ്കാരം 3.30 ന് ചാത്തമംഗലം മഹല്ല് ജുമാ മസ്ജിദിൽ