Trending

പടനിലത്ത് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് വീ​ഴ്ത്തി പ​ണം ക​വ​ർ​ന്ന കേസിലെ രണ്ടാം പ്രതിയും പോലീസ് പിടിയിൽ

കുന്ദമംഗലം: പ​ട​നി​ല​ത്ത് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു വീ​ഴ്ത്തി പ​ണം ക​വ​ര്‍​ന്ന കേസ്സിലെ രണ്ടാം പ്രതി എരഞ്ഞി പാലം രാരിച്ചൻ റോഡിലെ പാഞ്ചജന്യം വീട്ടിലെ അർജുൻ ജനാർദ്ദനൻ 24 വയസ്സ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയു.ഇതേ കേസ്സിൽഇയ്യാട് ചമ്മിൽ ആലിയുടെ മകൻ ദിൽജിലിനെ കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് അറസ്റ്റ് നേരത്തെചെയ്തിരുന്നു. കൊ​ടു​വ​ള്ളി ക​ച്ചേ​രി​മു​ക്ക് സ്വ​ദേ​ശി റാ​ഷി​ദി​നെ​യാ​ണ് ബു​ള്ള​റ്റ് ബൈക്കിലെ​ത്തി​യ ദിൽജിലും അർജുനും ചേർന്ന് പണം കവർന്നത്. മറ്റ് മൂന്ന് പേരെ കുടി ഇതേ കേസ്സിൽ പിടികിട്ടാനുണ്ട്. സ​മീ​പ​ത്തെ ക​ട​യു​ടെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​ടി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞിരുന്നു. തുടർന്ന് ദിൽജിലിനെ ചോദ്യം ചെയ്യാനാണെന്ന വ്യാജേന സറ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആളെ കുറിച്ച് പ്രതി അന്ന് തന്നെ പോലീസിന് വ്യക്തമായ സൂചന നൽകിയിരുന്നു’ മറ്റ് സൂത്രധാര കർക്കായി. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.റിമാൻ്റ് ചെയ്തു.

ദേ​ശീ​യ പാ​ത​യി​ല്‍ വെ​ണ്ണ​ക്കാ​ടി​നും പ​ട​നി​ല​ത്തി​നും ഇ​ട​യി​ ലാ യി രു ന്നുസംഭവം
ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു വീ​ഴ്ത്തി ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. കൊ​ടു​വ​ള്ളി​യി​ല്‍ സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മി​ല്ലി​ല്‍ നി​ന്നും ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​യി പ​ട​നി​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കി​ഴ​ക്കോ​ത്ത് കച്ചേ​രി​മു​ക്ക് തോ​ട്ടു​മൂ​ല​യി​ല്‍ റാ​ഷി​ദി​ന്‍റെ സ്‌​കൂ​ട്ട​റി​നെ പി​ന്തു​ട​ര്‍​ന്ന് വ​ന്ന ബു​ള്ള​റ്റ് ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​ര്‍ മ​റി​യു​ന്ന​തി​നി​ട​യി​ല്‍ റാ​ഷി​ദി​ന്‍റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാഗ് ബു​ള്ള​റ്റി​ന്‍റെ പി​ന്നി​ലു​ണ്ടാ​യി​രു​ന്ന​യാ​ള്‍ പി​ടി​ച്ചു പ​റി​ച്ചു.റാ​ഷി​ദ് കൈ ​കാ​ലു​ക​ള്‍​ക്ക് നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!