Red Ink (റെഡ് ഇങ്ക്) എന്ന ചെറു സിനിമയുടേയും റിന്റണ്‍ ആന്റണി സംവിധാനം ചെയ്ത ഒടുക്കത്തെ ഒപ്രുശുമ എന്ന ഷോര്‍ട്ട് ഫിലിമിന്റേയും പ്രദര്‍ശനം 2020 മാര്‍ച്ച് 02 തിങ്കള്‍ വൈകീട്ട് 6.45 ന് നടക്കും. പട്ടേപ്പാടം, കുന്നുമ്മല്‍ക്കാട് തണല്‍ സാംസ്കാരിക നിലയത്തില്‍ വെച്ചാണ് പ്രദര്‍ശനം.
ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം

