
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പന്തീർപാ
ടം -മുറിയനിൽ യുനിറ്റ് യൂത്ത് വിംഗ് കമ്മിറ്റി രൂപീകരിച്ചു. കുന്ദമംഗലം മണ്ഢലം യൂത്ത് വിംഗ് പ്രസിഡന്റ് സഹദ്
മാവൂർ യോഗം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജിനിലേഷ്
കുന്ദമംഗലം,മുഹമ്മദ് പാലക്കൽ,തൻവീർ കുന്ദമംഗലം,ഷമിം
AK, ശ്രീനാഥ് ഏബിൾ, കബീർ മുറിയനാൽ,നസീർ, ലിജിത്ത്,
ജംഷാദ്, ഷമീർ VT തുടങ്ങീയ വർ ആശംസകളർപ്പിച്ച് സംസാരിച്ചു

