കോഴിക്കോട് : മാവൂരില്‍ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. തീപ്പിടിത്തത്തില്‍ വീട്ടുപകരണങ്ങളും വീടിനുളളില്‍ സൂക്ഷിച്ച പണവും കത്തി നശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീ പടര്‍ന്ന് പിടിച്ചതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന് തൊട്ടടുത്തുള്ള തെങ്ങിനും തീപ്പിടിച്ചു.
കോഴിക്കോട് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തീപ്പിടിത്തത്തില്‍ വീട്ടുപകരണങ്ങളും വീടിനുളളില്‍ സൂക്ഷിച്ച പണവും കത്തി നശിച്ചു

