മാനുഷ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ വാർഷികത്തോടനുബന്ധിച്ച് വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സരിഗമ രാഗം 2020 എന്നപേരിൽ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു .
മാർച്ച് അവസാന വാരം കുന്ദമംഗലംഹൈസ്കൂൾ വെച്ചാണ് പരിപാടി നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു
സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികളായി
ബഷീർ പന്തീർപ്പാടം (ചെയർമാൻ )
ചന്ദ്രബാബു ചുള്ളിയോട് ( കൺവീനർ )
ഹസീന തൽഹത്ത് (ട്രെഷറർ )
മിന്നത്ത് പി ,സക്കീർ ഹുസൈൻകക്കോടി
(വൈസ് ചെയർമാൻ )റസീന ആനപ്പാറ ,
എം ടി സലിം പറമ്പിൽ ,റംല കുറ്റിക്കാട്ടൂർ
(ജോയിന്റ് സെക്രെട്ടറിമാർ )
തൽഹത്ത് കുന്ദമംഗലം ,സിസി ജോൺ ,
സുലൈമാൻ കുന്നത്ത് (രക്ഷാധികാരികൾ
എന്നിവരെ തിരഞ്ഞെടുത്തു
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക
9744322400
9847500252
സരിഗമ രാഗം 2020 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

