കാരന്തൂർ – മേലേടത്ത് പെരച്ചക്കുട്ടി(101) അന്തരിച്ചു.കാരന്തൂരിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തതിൽ മുഖ്യ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ്. ദീർഘകാലം സി പി ഐ (എം) ബ്രാഞ്ച് സെക്രട്ടറിയായും കുന്ദമംഗലം ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. കുന്ദമംഗലം കോ-ഓപ്പറേറ്റീവ് ഡയറക്ടറായിരുന്നു.ശവസംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് തറവാട് ശ്മശാനത്തിൽ വച്ച് നടത്തും.ഭൗതിക ശരീരം കൊളായ് താഴത്ത് മകൻ മാധവൻ്റെ വീട്ടിലാണ്.ഭാര്യ: പരേതയായ കേലാട്ട് ശാരദമക്കൾ: പരേതനായ രവീന്ദ്രൻ [ റിട്ട. കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്റർ),മാധവൻ (റിട്ട. കാനറാ ബാങ്ക്), സി പി.ഐ.എം കൊളായി താഴം ബ്രാഞ്ച് അംഗം, മോഹൻദാസ് (റിട്ട. ജോയൻ്റ് ആർ.ടി.ഒ) വിമല (മൂഴിക്കൽ), റിട്ട. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, പ്രസന്ന (മാമ്പറ്റ)മരുമക്കൾ: സുധാകരൻ (റിട്ട: കെ.എസ് .ഇ.ബി), രാജൻ (റിട്ട: കൃഷി ഓഫീസർ),രമ (റിട്ട. എസ്.ബി.ഐ), ഷിബി (ജില്ല ഓഫീസർ കോഴിക്കോട്), ലാലി.കെ.ടി (റിട്ട. ഹെഡ്മിസ്ട്രസ്, കുന്ദമംഗലം എയുപി സ്കൂൾസഹോദരങ്ങൾ: പരേതരായ കുട്ടൻ, പെണ്ണൂട്ടി.