Local

യാത്രക്കിടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

കുന്ദമംഗലം: യാത്രക്കിടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ
പേഴ്സ് നഷ്ടപ്പെട്ടു. കുന്ദമംഗലം പുട്ടാട്ടെ വീട്ടില്‍ ജിഷ എ ആറിന്റെ
പേഴ്സ്ആണ് നഷ്ടപ്പെട്ടത്. കുന്ദമംഗലത്ത് നിന്നും കോഴിക്കോട് പോവുന്ന കെഎസ്ആര്‍ടി ബസില്‍ യാത്രക്കിടയിലാണ്
പേഴ്സ് നഷ്ടമായത്. 4000 രൂപ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും നഷ്ടമായി. കിട്ടുന്നവര്‍ 7598934337 എന്ന നമ്പറില്‍ അറിയിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!