Trending

KHSS UP പ്രീമിയർ ലീഗ് മത്സരം നടത്തി

കുന്ദമംഗലം: പഠനത്തോടൊപ്പം കായികക്ഷമതയ്ക്കും പ്രാധാന്യം നൽകുക എന്ന ആശയത്തിന്റെ ഭാഗമായി കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ യു.പി.വിഭാഗം വിദ്യാർത്തികൾക്കായി നടത്തിയ ഇന്റർ ക്ലാസ് ഫുട്ബോൾ മത്സരം (KUPL) അവസാനിച്ചു കായികാധ്യാപകനായ ശ്രീ പ്രജിത്ത് കുമാർ മത്സരത്തിന് നേത്രത്വം നൽകി. ഫൈനൽ മത്സരത്തിൽ 5 A ,6 D, 7 Eഎന്നീ ക്ലാസുകൾ ചാമ്പ്യൻമാരായി ഇതിനോടനുബന്ധിച്ച് നടന്ന സമ്മാനദാന ചടങ്ങിന് പി.ടി.എ.വൈസ് പ്രസിഡണ്ട് ഒ.സലീം നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീ.കൃഷ്ണമണി സ്വാഗതം പറഞ്ഞു പ്രധാനാധ്യാപകനായ ശ്രീ.വി.പ്രേമരാജൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീ.വിദ്യധരൻ, ശ്രീ. ദീപു, ശ്രീ.ഷാജി, ആമിന, ശിബില ശിവദാസ് അർജുൻഎന്നീ അധ്യാപകർ ആശംസകളർപ്പിച്ചു കായികാധ്യാപകൻ ശ്രീ. പ്രജിത്ത് കുമാർ നന്ദി പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!