Kerala

പൂർവ വിദ്യാർത്ഥി കൂട്ടായ്മയും വാർഷികവും നടത്തി എസ് എസ് എൽ സി 82 ബാച്ച് കുന്ദമംഗലം ഹൈസ്കൂൾ

എസ് എസ് എൽ സി 82 ബാച്ച് കുന്ദമംഗലം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാർഷികം മുക്കം റോഡ് ഐ ഇ സി ടി ഹാളിൽ വെച്ച് നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽക്കുന്നുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി,എല്ലാവർക്കും സമ്മാനം നൽകി. വിവിധ മേഖലകളിൽ അംഗീകാരം കിട്ടിയവരെ പരിപാടിയിൽ ആദരിച്ചു. രാവിലെ 9 മണിക്ക് ആണ് രജിസ്ട്രെഷൻ ആരംഭിച്ചത്.10 മണി മുതൽ കലാപരിപാടികൾ തുടങ്ങുകയും 5 മണിക്ക് അവസാനിക്കുകയും ചെയ്തു.120 പേർ പങ്കെടുത്തു, വന്നവരിൽ നിന്ന് നറുക്കടുത്ത് ബംബർ സമ്മാനം നൽകി. പ്രസിഡന്റ്‌ പികെ ഫൈസൽ ആദ്യക്ഷനായി സെക്രട്ടറി അസീസ് തൈക്കണ്ടി സ്വഗതം പറഞ്ഞു, പ്രകാശൻ പൊയിലങ്ങൽ നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!