കൊച്ചി: അങ്കമാലി പുളിയിനത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. അറുപത്തിരണ്ടുകാരിയായ ലളിതയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ബാലനാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയിരുന്നു. ദമ്പതികള്‍ തമ്മിലുളള തര്‍ക്കത്തെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ബാലന് ലളിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഒളിവില്‍പോയ ഇയാളെ ഒരാഴ്ചക്ക് ശേഷമാണ് പൊലീസ് പിടിയിലാവുന്നത്.
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍

