Kerala News

നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തിരികെ കാട്കയറ്റി

വയനാട് പനമരം മേച്ചേരിക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലിറങ്ങിയ കാട്ടാന കൂട്ടത്തെ തിരികെ കാട് കയറ്റി. പനമരം ടൗണിൽ നിന്ന് 500 മീറ്റർ അകലെയുള്ള സ്വാകാര്യ വ്യക്തിയുടെ പറമ്പിലാണ് ഒരു കുട്ടിയാനയടക്കം എട്ട് ആനകൾ വന്നത്.

രാവിലെ അഞ്ചു മണിയോടെ പനമരം മാത്തൂർ വയൽ കടന്നാണ് ആനക്കൂട്ടം ജനവാസ മേഖലയിൽ എത്തിയത്. ജനവാസ മേഖല ആയിരുന്നിട്ട് കൂടി ആളപായമോ കൃഷി നാശമോ ഉണ്ടായിട്ടില്ല .
മാനന്തവാടി റേഞ്ച് ഓഫീസർ രമ്യ രാഘവൻ, ചെതലയം റേഞ്ച് ഓഫീസർ അബ്ദു സമദ് കെപി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനകളെ കാട് കയറ്റിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!