Kerala

യൂത്ത്‌ കോൺഗ്രസ്സ്‌ പ്രതിഷേധ ജ്വാല നടത്തി

കുന്ദമംഗലം : യൂത്ത്‌ കോൺഗ്രസ്സ്‌ – കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ്‌ നടത്തുന്ന ആക്രമണത്തിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല നടത്തി. പ്രതിഷേധ യോഗം സുജിത്ത്‌ കാഞ്ഞോളി ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ്‌ പി.ടി അസീസ്‌ അധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറിമാരായ സിറാജുദ്ദീൻ ടി.കെ , വിപിൻ ഒളവണ്ണ ,നന്ദന ചേലക്കൽ , ബുഷർ ജംഹർ, എന്നിവർ സംസാരിച്ചു അസംബ്ലി ഭാരവാഹികളായ അരുൺ ലാൽ.കെ , ഷബീബ്‌ അലി , ഷബീർ അലി , മൻസൂർ കായലം , മനു മോഹൻ , റാഫി പുവ്വാട്ടുപറമ്പ, സമദ്‌ ഒ.പി , റാഷിദ്‌ സി.വി എന്നിവർ നേതൃത്വം നൽകിയോഗത്തിന്‌ മണിലാൽ എം നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!