Trending

ലോക് അദാലത്ത്:9491 കേസുകൾ തീർപ്പായി

ലോക് അദാലത്ത്:9491 കേസുകൾ തീർപ്പായി
കോഴിക്കോട് – ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കളുടെയും നേതൃതത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ 9.12.2023 നടത്തിയ നാഷനൽ ലോക് അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളും മായി 9491 എണ്ണം കേസുകൾ തീർപ്പു കൽ പിച്ചു. മൊത്തം 137081819 രൂപ വിവിധ കേസും കളിൽ നഷ്ടപരി പരിഹാരം നൽകാൻ ഉത്തരവായി. നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിർദ്ദേശപ്രകാരം മാണ് അദാലത്ത് നടത്തിയത്. കേസുകൾ 14346 പരിഗണനയ്ക്ക് വന്നു.

    കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹന അപകട കേസുകൾ ,ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി ശ്രീ . എസ്‌. മുരളി കൃഷ്ണ ന്റെ നേതൃത്വത്തിൽ ,കോഴിക്കോട് താലൂക്ക് സർവീസ് കമ്മിറ്റി  ചെയർമാനും ഫസ്റ്റ് അഡീഷണൽ  ജില്ലാ  ജഡ്ജിയുമായ ശ്രീ. പി.മോഹന കൃഷ്ണൻ, , വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും എം.എ.സി.ടി  ജഡ്ജിയുമായ ശ്രീ. കെ.രാമകൃഷ്ണൻ, കൊയിലാണ്ടി താലൂക്ക് ലീഗൽ  സർവീസ് കമ്മിറ്റി ചെയർമാനും  സ്പെഷ്യൽ ജഡ്ജിയുമായ ( ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി) ശ്രീ. സുഹൈബ് .എം കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ( സബ് ജഡ്ജ് )ശ്രീ .എം പി ഷൈജൽ എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
          ജുഡീഷ്യൽ ഓഫീസർമാരായ ഫസ്റ്റ് അഡീഷണൽ  ജില്ലാ  ജഡ്ജി ശ്രീ. പി.മോഹന കൃഷ്ണൻ കോഴിക്കോട്, ശ്രീ. മധു .ആർ തേർഡ് അഡിഷണൽ ജില്ലാജഡ്ജ്  കോഴിക്കോട്, ശ്രീ.നൗഷാദ് അലി. കെ പ്രിൻസിപ്പൽ  സബ് ജഡ്ജ് കോഴിക്കോട്, ശ്രീ.കൃഷ്ണൻകുട്ടി കെ. വി  ഫസ്റ്റ്  അഡിഷണൽ സബ് ജഡ്ജ് കോഴിക്കോട്, ശ്രീമതി  ലീന റഷീദ്  സെക്കന്റ്‌ അഡിഷണൽ സബ് ജഡ്ജ് കോഴിക്കോട്, ശ്രീമതി ആൻസി . ടി പ്രിൻസിപ്പൽ മുൻസിഫ് -I കോഴിക്കോട്,  കെ.രാമകൃഷ്ണൻ എം.എ.സി.ടി  ജഡ്ജി വടകര ,ശ്രീ. ജോജി തോമസ് സബ് ജഡ്ജ്  വടകര ,  ശ്രീ . യദുകൃഷ്ണൻ .ബി മുൻസിഫ് , വടകര, ശ്രീമതി രവീണ നാസ്, മുൻസിഫ്‌  കൊയിലാണ്ടി . ശ്രീ. അശോകൻ കെ റിട്ടയേർഡ് ജില്ലാ ജഡ്ജ് , ശ്രീ.രമേശൻ .എം റിട്ടയേർഡ് സബ് ജഡ്ജ്, കൂടാതെ ജില്ലയിലെ മജിസ്‌ട്രേറ്റ് മാർ, ആണ് പരാതികളിൽ തീർപ്പു കൽപ്പിച്ചത്.

ലോക് അദാലത്ത്:9491 കേസുകൾ തീർപ്പായി
കോഴിക്കോട് – ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കളുടെയും നേതൃതത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ 9.12.2023 നടത്തിയ നാഷനൽ ലോക് അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളും മായി 9491 എണ്ണം കേസുകൾ തീർപ്പു കൽ പിച്ചു. മൊത്തം 137081819 രൂപ വിവിധ കേസും കളിൽ നഷ്ടപരി പരിഹാരം നൽകാൻ ഉത്തരവായി. നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിർദ്ദേശപ്രകാരം മാണ് അദാലത്ത് നടത്തിയത്. കേസുകൾ 14346 പരിഗണനയ്ക്ക് വന്നു.

    കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹന അപകട കേസുകൾ ,ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി . എസ്‌. മുരളി കൃഷ്ണ ന്റെ നേതൃത്വത്തിൽ ,കോഴിക്കോട് താലൂക്ക് സർവീസ് കമ്മിറ്റി  ചെയർമാനും ഫസ്റ്റ് അഡീഷണൽ  ജില്ലാ  ജഡ്ജിയുമായ. പി.മോഹന കൃഷ്ണൻ, , വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും എം.എ.സി.ടി  ജഡ്ജിയുമായ . കെ.രാമകൃഷ്ണൻ, കൊയിലാണ്ടി താലൂക്ക് ലീഗൽ  സർവീസ് കമ്മിറ്റി ചെയർമാനും  സ്പെഷ്യൽ ജഡ്ജിയുമായ ( ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി) . സുഹൈബ് .എം കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ( സബ് ജഡ്ജ് ).എം പി ഷൈജൽ എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
          ജുഡീഷ്യൽ ഓഫീസർമാരായ ഫസ്റ്റ് അഡീഷണൽ  ജില്ലാ  ജഡ്ജി . പി.മോഹന കൃഷ്ണൻ കോഴിക്കോട്, . മധു .ആർ തേർഡ് അഡിഷണൽ ജില്ലാജഡ്ജ്  കോഴിക്കോട്,നൗഷാദ് അലി. കെ പ്രിൻസിപ്പൽ  സബ് ജഡ്ജ് കോഴിക്കോട്, .കൃഷ്ണൻകുട്ടി കെ. വി  ഫസ്റ്റ്  അഡിഷണൽ സബ് ജഡ്ജ് കോഴിക്കോട്,  ലീന റഷീദ്  സെക്കന്റ്‌ അഡിഷണൽ സബ് ജഡ്ജ് കോഴിക്കോട്,  ആൻസി . ടി പ്രിൻസിപ്പൽ മുൻസിഫ് -I കോഴിക്കോട്,  കെ.രാമകൃഷ്ണൻ എം.എ.സി.ടി  ജഡ്ജി വടകര , ജോജി തോമസ് സബ് ജഡ്ജ്  വടകര ,  . യദുകൃഷ്ണൻ .ബി മുൻസിഫ് , വടകര, ശ്രവീണ നാസ്, മുൻസിഫ്‌  കൊയിലാണ്ടി . . അശോകൻ കെ റിട്ടയേർഡ് ജില്ലാ ജഡ്ജ് , രമേശൻ .എം റിട്ടയേർഡ് സബ് ജഡ്ജ്, കൂടാതെ ജില്ലയിലെ മജിസ്‌ട്രേറ്റ് മാർ, ആണ് പരാതികളിൽ തീർപ്പു കൽപ്പിച്ചത്.
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!