Trending

അവയവ, രക്തദാന- ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

അവയവ, രക്തദാന- ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് അവയവ, രക്തദാന-ലഹരി വിരുദ്ധ കാമ്പയിൻ തുടങ്ങി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഓട്ടോറിക്ഷ ഡ്രൈവർ കെ. ചന്ദ്രന് ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ട്രസ്റ്റ് വർക്കിങ്ങ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. പി.ശിവപ്രസാദ്, ഉദയകുമാർ , പ്രമീളനായർ തുടങ്ങിയവർ പ്രസംഗിച്ചു. വീടുകളിലും വിദ്യാലയങ്ങളിലും മറ്റുമായി ലഘുലേഖ വിതരണം ചെയ്ത് പ്രചാരണം നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!