കുന്ദമംഗലം പഞ്ചായത്ത് 7 വാർഡ് വനിത ലീഗ് ചുവട് സംഗമം നടത്തി. ഫസീല അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് വനിതാലീഗ് പ്രസിഡണ്ട് ഷമീന വെള്ളറക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല കമ്മിറ്റി അംഗം ജാഫർ സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ശിഹാബ് പാലക്കൽ, കെ ഷമീം,പഞ്ചായത്ത് വനിതാ ലീഗ് ഭാരവാഹികളായ ടീകെ സൗദ ,മിന്നത്ത്,ആസിഫ,ഷീബ, ആയിഷ ബീവി .പി കെ അഷ്‌റഫ് ,ടീ നസീർ, കെ റിയാസ് എന്നിവർ സംസാരിച്ചു മുഹ്സിന സ്വാഗതവും ജസ്‌ന നന്ദിയും പറഞ്ഞു
കുന്ദമംഗലം പഞ്ചായത്ത് 7 വാർഡ് വനിത ലീഗ് ചുവട് സംഗമം നടത്തി

