Kerala News

കെ എസ് ആർ ടി സി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി

കെ എസ് ആർ ടി സി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി. തിരുവനന്തപുരം കേശവദാസപുരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസിന് കുറുകെ കാറോടിച്ച് തടസ്സം സൃഷ്ടിച്ചായിരുന്നു പോർവിളി. പിന്നീട് ഡ്രൈവറുമായും തർക്കമുണ്ടായി. ബസിനുള്ളിൽ കടന്നും ആക്രോശം നടത്തിടൊയോട്ട ക്വാളിസ് വാഹനത്തിലാണ് യുവാക്കൾ എത്തിയത്. ആദ്യം ഡ്രൈവറുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് ബസിനുള്ളിൽ കയറി യാത്രക്കാരുമായി സംഘർഷമുണ്ടായി. ഒരുമണിക്കൂറോളമാണ് ഗതാഗതതടസം സൃഷ്‌ടിച്ചത്‌. ബസിനുള്ളിൽ കയറിയ മറ്റൊരു യുവാവിനെ പുറത്തിറക്കി മർദിക്കാനാണ് യുവാക്കൾ ശ്രമിച്ചതെന്നാണ് ബസ് യാത്രക്കാർ പറഞ്ഞത്. വിഷയത്തിൽ കെഎസ്ആർടിസി പരാതി നൽകുമെന്നും അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!