Trending

മണി ഹെയ്‌സ്റ്റിലെ പ്രൊഫസറോ..!കാറിന് മുകളിൽ കയറി നിന്ന് നോട്ടുകൾ വാരിയെറിഞ്ഞു

‘മണി ഹെയ്സ്റ്റ്’ വെബ് സീരീസിലെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങള്‍ അരങ്ങേറിയത് നടുറോഡ‍ില്‍. ഒരാൾ കാറിന് മുകളിൽ നിൽക്കുകയും പൊതുജനങ്ങൾക്ക് നടുവിലേക്ക് കറൻസി നോട്ടുകൾ വാരിയെറുകയും ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്.40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അജ്ഞാതനായ വ്യക്തി പണം വായുവിലേക്ക് വലിച്ചെറിയുന്നത് കാണാം. നാട്ടുകാര്‍ ആവേശത്തോടെ നോട്ടുകള്‍ ശേഖരിക്കുന്നതും വീഡിയോയിലുണ്ട്. നാട്ടുകാര്‍ കൂടിയതോടെ പ്രദേശത്ത് ഗതാഗതം തടസപ്പെടുകയും ചെയ്തു. ‘മണി ഹെയ്സ്റ്റ്’ വെബ് സീരിസിലേതിന് സമാനമായി മാസ്ക്ക് ധരിച്ചാണ് ഒരാള്‍ നോട്ടുകള്‍ വാരിയെറിഞ്ഞത്. ഈ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!