Local News

പുറ്റുമണ്ണിൽ താഴം സുഭജ് നിര്യാതനായി

പയമ്പ്ര, പുറ്റുമണ്ണിൽ താഴം കെ എസ് ആർ ടി സി ഡ്രൈവർ പറമ്പത്ത് സുഭജ് ( 49 ) നിര്യാതനായി.

ഭരതൻ നായരുടെയും സുശീലയുടെയും മകനാണ്.
ഭാര്യ: ശ്രീജിന

മക്കൾ : അക്ഷയ ഹൃദി ( കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി), അക്ഷത് വിനായക് ( കുന്ദമംഗലം ഓക്സലിയം നവജ്യോതി 7 ക്ലാസ് വിദ്യാർത്ഥി)

സഹോദരങ്ങൾ: ശാരിജ് , ലതിജ

സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ട് വളപ്പിൽ .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!