Kerala News

സ്‌കൂളിലെ പാചകപ്പുരയിൽ പാമ്പിനെ കണ്ടത് ഭീതി പുലർത്തി

കോഴിക്കോട് മുക്കം ഹൈസ്‌കൂളിലെ പാചകപുരയിൽ പാമ്പിനെ കണ്ടെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.അണലി വർഗ്ഗത്തിൽപ്പെട്ട മണ്ണൊലി പാമ്പിനെയാണ് പാചകപുരയിൽ നിന്ന് പിടികൂടിയത്. രാവിലെ ജീവനക്കാരി സ്‌കൂളിൽ എത്തിയപ്പോഴാണ് പാമ്പ് ശ്രദ്ധയിൽപെട്ടത്. ഉടൻ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
നേരത്തെ മുക്കം ഹയർസെക്കന്ററി സ്‌കൂളിലെ ശുചിമുറിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!