പറമ്പിൽ ബസാർപരേതനായ നമ്പുറത്തു ഹസ്സൻ കോയയുടെ ഭാര്യ നമ്പുറത്തു അയിഷാബി ഹജ്ജുമ്മ (86 ) നിര്യാതയായി.
മക്കൾ : മജീദ്, അബൂബക്കർ, റഷീദ്, സലീം, അസ്മ,
മരുമക്കൾ :മുനീറ, സഫിയ, സൈഫുന്നിസ, ഷമീന, അബു പതിമംഗലം .
മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11:00 മണിക്ക് പറമ്പിൽ ബസാർ ജുമാ മസ്ജിദിൽ.

