Trending

കുന്ദമംഗലം നിയോജകമണ്ഡലം സമ്മേളനത്തിന് പതാക ഉയർന്നു

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തിൽ ഇന്ന് കുന്ദമംഗലത്ത് വെച്ച് നടക്കുന്ന നിയോജകമണ്ഡലം മുസ്ലീം യൂത്ത്ലീഗ് സമ്മേളനത്തിന്റെ നഗരിയിൽ പതാകഉയർന്നു.സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ കെ മൂസ്സ മൗലവി പതാക ഉയർത്തി.ചടങ്ങിൽ കെ.എ ഖാദർ മാസ്റ്റർ, ഖാലിദ് കിളിമുണ്ട, എ.ടി ബഷീർ, കെ.പി കോയ, സി മരക്കാരുട്ടി, ഒ ഉസ്സയിൻ, എ അലവി, അരിയിൽ മൊയ്‌തീൻഹാജി, അഹമ്മദ്കുട്ടി അരയങ്കോട്, എകെ ഷൗക്കത്തലി, ഒ സലീം,

എം ബാബുമോൻ, ഒ. എം നൗഷാദ്, ഐ സൽമാൻ, സലീം കുറ്റിക്കാട്ടൂർ, നൗഷാദ് പുത്തൂർമഠം, കുഞ്ഞിമരക്കാർ മലയമ്മ, ,റഷീദ് മൂർക്കനാട്, എൻ. എം യൂസുഫ്, സിദ്ധീഖ് തെക്കയിൽ, കെകെ ഷമീൽ, കെ പി സൈഫുദ്ധീൻ, ഡോക്ടർ വി ഇ സിറാജ് സംബന്ധിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!