Trending

കെ.ലക്ഷമിക്കുട്ടി അമ്മ (81) നിര്യാതയായി

കുന്ദമംഗലം: ആനപ്പാറ ലക്ഷമി നിവാസിൽ ടി.കെ.മണിയൻ പിള്ളയുടെ ഭാര്യ കെ.ലക്ഷമിക്കുട്ടി അമ്മ (81) – റിട്ട. ആർ. ഡബ്ല്യു.ഡബ്ല്യ.ഒ.കുന്ദമംഗലം ബ്ലോക്ക്) നിര്യാതയായി .സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ട് വളപ്പിൽ .
കോഴിക്കോട് ജില്ലയിലെ മികച്ച എൽ.വി.ഇ.ഒ ആയി മൂന്ന് തവണതെ രഞ്ഞെടുത്തിട്ടുണ്ട്.
മക്കൾ: ഹരികുമാർ (അധ്യാപകൻ, എസ്. എസ്.എം.എച്ച്.എസ്.എസ് തെയ്യാലിങ്ങൽ), ശ്രീകുമാർ (ബിസിനസ്)
മരുമക്കൾ: ഷീജ (അധ്യാപിക, വി.എം.യു.പി.എസ് കാവ ന്നുർ ), മിനിമോൾ (അധ്യാപിക, നവജ്യോതി എച്ച്.എസ്.എസ് കുന്ദമംഗലം) സഹോദരങ്ങൾ: കെ.മുരളീധരൻ നായർ (ആലപ്പുഴ), കെ.എസ്.നായർ ( ആലപ്പുഴ) ,സരസ്വതി (ഡൽഹി), പരേതയായ ശാന്തകുമാരി ( ചെന്നൈ).

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!