പച്ചക്കറിക്കും നിത്യോപയോഗ സാധനങ്ങൾകും അനിയന്ത്രിതമായ വില വർധനവ് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിന്റെ പിടിപ്പ്കേടിൽ പ്രധിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ്കമ്മിറ്റിയുടെ നേത്രത്തത്തിൽ പ്രതീകാത്മകമായി സ്വർണ തുലാസിൽ പച്ചക്കറി തൂക്കി പ്രധിഷേധിച്ചു.
നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് കെ മുസ്സ മൗലവി ഉദ്ഘാടനം നിർവഹിച്ചു
അരിയിൽ മൊയ്തീൻഹാജി അധ്യക്ഷത വഹിച്ചു,, ഒ ഉസ്സൈൻ,എം ബാബുമോൻ,ഏകെ ഷൗകത്ത്,അരിയിൽ അലവി,യു മാമു,സി അബ്ദുൽ ഗഫൂർ,പി അബുഹാജി,യുസി മൊയ്തീൻകോയ,എപി സഫിയ,ശിഹാബ് പാലക്കൽ,ഇ ശിഹാബ് റഹ്മാൻ,ഹാരിസ് തറക്കൽ’പി കൗലത്ത്,ഷമീന വെള്ളക്കാട്ട്,യുസി ബുഷറ,എൻഎം യൂസഫ്,കെകെ ഷമീൽ ,അൻഫാസ് കാരന്തൂർ,എംവി ബൈജു,അഷ്റഫ് അച്ചായി,കെ ഷമീം, യു സി ബുഷ്റ കെടി ഖാലിദ്,എന്നിവർ പങ്കെടുത്തു
പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർധനവ് ; സ്വർണ തുലാസിൽ പച്ചക്കറി തൂക്കി പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി

