Local

വ്യാപരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റ് വനിതാ വിംഗ് രൂപീകരിച്ചു


കുന്ദമംഗലം: കേരളാവ്യാ പാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റ് വനിതാ വിംഗ് രൂപീകരിച്ചു. വനിതാ വിങ്ങ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസി ഡൻറ് നിമ്മി സജി അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി വത്സമ്മ . സുമതി, സീതാ മനോഹരൻ, ബീന .KVVES മണ്ഡലം ജനറൽ സിക്രട്ടറി നാസർമാവൂരാൻ . ഹബീബ് റഹ്മാൻ, എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ സൗമിനി മോഹൻദാസിന് യാത്രയയപ്പ് നൽകി. മാമുക്കുട്ടി ഉപഹാരം നൽകി.
ഭാരവാഹികളായി സബിത (പ്രസിഡൻറ്), ശ്രീലത (ജന.സെക്ര), ഷസ്ലി (ട്രഷർ ) എന്നിവരെ തെരഞ്ഞെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!