Kerala News

പെരുമ്പാവൂരിൽ നടക്കാനിറങ്ങിയവരെ കാട്ടാന ആക്രമിച്ചു; ഒരാളുടെ പരിക്ക് ഗുരുതരം

പെരുമ്പാവൂർ വേങ്ങൂർ മേഖലയിൽ നടക്കാനിറങ്ങിയ രണ്ട് പേരെ കാട്ടാന ആക്രമിച്ചു. ഇന്ന് രാവിലെ ആര് മണിക്കായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
കുട്ടമ്പുഴ വനംമേഖലയുമായി ചേര്‍ന്ന പ്രദേശത്ത് നടക്കാനിറങ്ങിയ രണ്ട് പേര്‍ക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയുടെ ആക്രമണത്തില്‍ രാഘവന്‍ എന്ന വ്യക്തിയുടെ വാരിയെല്ല് പൊട്ടിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന എല്‍ദോസ് ഓടി രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ രാഘവനെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാധാരണ ഈ പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!