Entertainment Kerala

ആ നടുക്ക് നിൽക്കുന്ന കോളേജ് കുമാരൻ ഏതാ; മമ്മുക്കയുടെ പുതിയ ചിത്രത്തിൽ അമ്പരന്ന് ആരാധകർ

ഓരോ തവണ അമ്മ സംഘടനയുടെ വാർഷിക പൊതുയോഗം കഴിയുമ്പോഴും സമൂഹമാധ്യമങ്ങളിൽ നിറയുന്ന ചിത്രങ്ങളിൽ മലയാളികളുടെ അഭിമാനതാരമായ മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞുനിൽക്കുക പതിവാണ്. എന്നാൽ ഇത്തവണത്തെ നടനും സംവിധായകനുമായ ബാബുരാജ് ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അബു സലിമിനും ബാബുരാജിനുമൊപ്പം പോസ് ചെയ്യുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക. ‘മമ്മുക്കയുടെ പ്രിയപ്പെട്ട രണ്ടു ഗുണ്ടകൾ’ എന്നാണ് ബാബുരാജ് ചിത്രത്തിനു ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഇതാരാ മമ്മൂക്കയ്ക്ക് ഒപ്പം കമ്മത്ത് ആൻഡ് കമ്മത്തിലെ ഗോപിയും ഭീഷ്മപർവത്തിലെ ശിവൻകുട്ടിയുമല്ലേ? എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കമന്റു ചെയ്യുന്നത്. ആ നടുവിൽ നിൽക്കുന്ന ചെക്കനേതാ, സാറൻമാര് എന്താ കോളേജ് പയ്യനുമായിട്ട്, ഈ കോമ്പോയിൽ ഒരു പടം വന്നാൽ കിടുക്കും എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് വരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!