പടനിലം മുണ്ടേൽ കണ്ടിയിൽ പ്രേമാനന്ദൻ (59) നിര്യാതനായി. ‘അമ്മ- ശാന്ത ഭാര്യ- ഷിനി മക്കൾ – അഞ്ചൽ എസ് ആനന്ദ് (വിദ്യാർത്ഥി NIT കോഴിക്കോട്), ചഞ്ചൽ എസ് ആനന്ദ് (പ്ലസ് വൺ വിദ്യാർത്ഥി )
ശവ സംസ്കാരം വൈകീട്ട് മൂന്ന് മണിക്ക് തറവാട് ശ്മശാനത്തിൽ.
വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,