Trending

എം.എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ പഞ്ചായത്ത് യാത്രക്ക് മാവൂരിൽ സ്വീകരണം നൽകി

മാവൂർ: ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ വിദ്യാർത്ഥി വസന്തം എന്ന പേരിൽ ഡിസംബർ 20, 21,22,23 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം സംഘടന ഹൃദയങ്ങളിലേക്ക് പഞ്ചായത്ത് യാത്രക്ക് മാവൂരിൽ സ്വീകരണം നൽകി പഞ്ചായത്ത് പ്രസിഡന്റ് മുസമ്മിൽ തെങ്ങിലക്കടവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മറ്റി അംഗം കെ.പി സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു ജില്ല വൈസ് പ്രസിഡന്റ് ശാക്കിർപാറയിൽ നിയോജകമണ്ഡലം ജനറൽ സെക്ടറിമുഹാദ് ഒളവണ്ണ നിയോജക മണ്ഡലം ട്രഷർ ഉബൈദ് നിയോജക മണ്ഡലം വിങ്‌ കൺവീനർ ബാസിത് എന്നിവർ സംസാരിച്ചു മാവൂർ പഞ്ചായത്ത് ജനറൽ സെക്ടറി നിസാം ചെറൂപ്പ സ്വാഗതാവായും പഞ്ചായത്ത് ന്റെ ട്രഷർ ഷാഫി മുഴപ്പാലം നന്ദിയും പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!