Trending

നിര്യാതനായി

കട്ടാങ്ങല്‍:മലയമ്മ മലയമ്മ മഹല്ല് കാരണവരും പൗരപ്രമുഖനും ആയിരുന്ന പുതിയ റമ്പത്ത് അഹമ്മദ് കുട്ടി ഹാജി(63) അന്തരിച്ചു.
ഭാര്യ : കെ എം കദീജ മുണ്ടോട്ട്.
മക്കള്‍: സിറാജ് ദുബൈ, റസീല വെണ്ണക്കോട്, ബന്‍സീറ കളരാന്തിരി, ഹൈഷം ദുബൈ.
മരുമക്കള്‍: സുല്‍ഫിയ ബാനു കരുവന്‍ പൊയില്‍, ഹനീഫ വെണ്ണക്കോട്, സംസീര്‍ കളരാന്തിരി, ഫാത്തിമ ജുമാന അമ്പലക്കണ്ടി.
സഹോദരങ്ങള്‍: അബ്ദുള്ള വെണ്ണക്കോട്, ഹുസൈന്‍ മലയമ്മ, ഇബ്രാഹീം വെണ്ണക്കോട്, അബൂബക്കര്‍ വെണ്ണക്കോട്,അബ്ബാസ് വെണ്ണക്കോട്, അബ്ദുറഹ്മാന്‍വെണ്‌ക്കോട്,മറിയ മുണ്ടോട്ട്, ഖദീജ മലയമ്മ, ബുഷ്‌റ താമരശ്ശേരി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!