കോട്ടാം പറമ്പ് :കിണറുള്ള കണ്ടിയിൽ മൊയ്‌തീൻകോയ നിര്യാതനായി. ഭാര്യ- സഫിയ കൊടുവള്ളി. മക്കൾ- ഷാഫി, ഹനഫി, ഹമ്പലി, മാലികി, സഹോദരങ്ങൾ : മാമുക്കോയ, കോയാമു, ഫാത്തിമ, നഫീസ. മയ്യിത്ത് നിസ്കാരം 3 P M ന് കോട്ടാം പറമ്പ് ജുമുഅത്ത് പള്ളിയിൽ.
കിണറുള്ള കണ്ടിയിൽ മൊയ്‌തീൻ കോയ നിര്യാതനായി

