News

മാടാരിക്കുഴിയിൽ മൂസ്സക്കോയ ഹാജി നിര്യാതനായി

പെരുമണ്ണ – വെള്ളായിക്കോട് മാടാരിക്കുഴിയിൽ മൂസ്സക്കോയ ഹാജി (78) നിര്യാതനായി.ഭാര്യ: ഉമ്മുകുൽസു ഹജ്ജുമ്മ, മക്കൾ: ബുഷ്റ,ഹസ്സൻ (ദുബായ്) ഷാഫി (ദുബായ്) മുംതസ്സു്, അശ്റഫ് (ദുബായ്) മരുമക്കൾ: അബ്ദുറഹിമാൻ വള്ളിക്കുന്ന്, സാബിഹ കിളിമുണ്ട – കുന്ദമംഗലം, റസ്നിയ -ഒളവണ്ണ ,മുഹമ്മദു ആസിഫ് – കൊളത്തറ, ഫസ്ന മഞ്ചേരി,മയ്യത്ത് നിസ്ക്കാരം രാവിലെ 9.30 വെള്ളായിക്കോട് ജുമാ മസ്ജിദ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!