Local News

ഇന്ത്യയെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ ശക്തികളെ പ്രതിരോധിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യത; വി ടി ബൽറാം

ഇന്ത്യ എന്ന ആശയത്തെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ ശക്തികളെ പ്രതിരോധിക്കലാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെ പി പി സി വൈസ് പ്രസിഡണ്ട് വി.ടി ബാലറാം.

കുന്ദമംഗലം, കൊടുവള്ളി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നേതൃയോഗം കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബൽറാം. ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ അധ്യക്ഷനായിരുന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, അഡ്വ. കെ. ജയന്ത് , ഡി സി സി ജനറൽ സെക്രട്ടറിമാരായ ചോലക്കൽ രാജേന്ദ്രൻ, ദിനേശ് പെരുമണ്ണ വിനോദ് പടനിലം, ഇ എം.ജയപ്രകാശ്, ഇടക്കുനി അബ്ദുറഹിമാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി എം ധനീഷ് ലാൽ, ഹബീബ് തമ്പി, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, പെരുവയൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എ. ഷിയാലി എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!