മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. മരണവിവരം സ്ഥിരീകരിച്ച് മകൻ അഭിജിത് മുഖർജി. ഡൽഹി കരസേന ആശുപത്രിയിൽ ആയിരിന്നു അന്ത്യം