മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ കോളെജിലെ ഓട്ടോ തൊഴിലാളിയെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് മേഖലയില്‍ ഓട്ടോ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. ശോഭിന്ദ്രന്‍ എന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് മണിയോടെ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുകയായിരുന്നു.