വടകര: നാദാപുരത്ത് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു.നാദാപുരം ഗവ ആശുപത്രിക്ക് സമീപമാണ് രാവില 7.05 ന് അപകടമുണ്ടായത്.അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാദാപുരം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.