Local News

സേവ് ഇന്ത്യ മാർച്ച് കാൽനട ജാഥ നടത്തി

പുതിയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കർഷകദ്രോഹ ബില്ല് പിൻവലിക്കുക, സ്വാകാര്യവൽക്കരണം അവസാനിപ്പിക്കുക, ഇന്ധന വിലവർധനവ് പിൻവലിക്കുക തുടങ്ങി വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കോഴിിക്കോട് കുന്ദമംഗലം എസ് എഫ് ഐ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി. കുന്ദമംഗലത്ത് സി പി ഐ എം ഏരിയ സിക്രട്ടറി ഇ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റൻ എ സി അജയ്, നി ജയ് ചാത്തമംഗലം, എൻ കാർത്തിക, തുഹിൻ പെരുമണ്ണ, പ്രസംഗിച്ചു. , ചാത്തമംഗലം, പൂവ്വാട്ട് പറമ്പ്, പെരുമണ്ണ, പൂത്തൂർ മഠം, കുറ്റിക്കാട്ടൂർ ഭാഗങ്ങളിൽ ജാഥ പര്യടനം നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!