Trending

ഞാറങ്ങൾ പുതിയോട്ടിൽ സുശീല നിര്യാതയായി

കുന്ദമംഗലം ഞാറങ്ങൾ (പുതിയോട്ടിൽ)സുശീല (78) നിര്യാതയായി. ഭർത്താവ്:പരേതനായ ഞാറങ്ങൾ അപ്പുട്ടി.
മക്കൾ :സുരേഷ്‌കുമാർ (രാജേഷ് ഓയിൽ മിൽ ),സന്തോഷ്‌കുമാർ ,രാജേഷ് കുമാർ; മരുമക്കൾ: ഷിജി, രശ്മി, സ്മിത.സഹോദരങ്ങൾ: രാധ, സുമതി,സരള, അജയകുമാർ. പരേതരായ കക്കാട്ടുമ്മൽ ശ്രീധരൻ, ശാന്ത, അശോകൻ.ശവസംസ്കാരം ഇന്ന് 11 മണിക്ക് കളരിക്കണ്ടി ശ്മശാനത്തിൽ. സഞ്ചയനം മെയ് ശനിയാഴ്ച.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!