Local

ശക്തമായ കാറ്റും മഴയിലും കുന്ദമംഗലത്ത് നിരവധി മരങ്ങള്‍ കടപുഴകി

ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റും മഴയിലും കുന്ദമംഗലത്ത് നിരവധി മരങ്ങള്‍ കടപുഴകി. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. പിലാശ്ശരി വാഴപ്പറമ്പില്‍ കടയുടെ മുകളില്‍ മരംവീണു, കളരിക്കണ്ടിയില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി.

പിലാശ്ശേരിയില്‍ പുതുതായി ഉണ്ടാക്കിയ റോഡില്‍ മണ്ണും ചളിയും ഒലിച്ചിറങ്ങി ഗതാഗതത്തിന് തടസ്സമാവുന്ന രീതിയിലായി. കുന്ദമംഗലത്ത് ഐഐഎംകെയുടെ അടുത്ത് മരക്കൊമ്പ് വീണ് ഇലട്രിക് ലൈനിന് കേടുപാട് സംഭവിച്ചു. ചൂലാംവയലില്‍ വീടിന് മുകളില്‍ കവുങ്ങ് വീണ് കേടുപാടുകള്‍ സംഭവിച്ചു, കുന്ദമംഗലം താളിക്കുണ്ട് ചാലില്‍ മോഹന്‍ ദാസിന്റെ വീടിന് മുകളില്‍ തെങ്ങ് വീണു കേടുപാടുകൾ പറ്റി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!