Trending

മര്‍കസ് ഐ.ടി.ഐയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മര്‍കസ് ഐ.ടി.ഐയില്‍ ലഹരി വിരുദ്ധ
ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

കാരന്തൂര്‍: വിദ്യാര്‍ത്ഥികളില്‍ വ്യാപിച്ചു കൊണ്ടിരിക്കു ലഹരി ഉപയോഗം തടയിടാന്‍ രക്ഷിതാക്കള്‍ പ്രതിജ്ഞാബദ്ധരാണെും അത് വീടുകളില്‍ നി് ആരംഭിക്കണമെും എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സുഗുണന്‍ പ്രസ്താവിച്ചു. മര്‍കസ് ഐ.ടി.ഐയില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുു അദ്ധേഹം. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.എം റഷീദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷഫീഖ് അലി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ അസീസ് സഖാഫി ആവിലോറ, സജീവ്കുമാര്‍, ഷഫീഖ് സഖാഫി, സുധീപ്,സജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുറഹിമാന്‍ കു’ി സ്വാഗതവും സുനീഷ് എന്‍.പി നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!