Trending

ബൈക്കിലെത്തി പെട്രോൾ പമ്പിൽ നിന്നും പണം കവർന്നു

ബൈക്കിലെത്തി പെട്രോൾ പമ്പിൽ നിന്നും പണം കവർന്നു.
കോഴിക്കോട്:നടക്കാവിലെ അമ്പിളി പെട്രോൾ പമ്പിൽ നിന്നാണ് ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞത്.ഇന്ന് പുലർച്ചെ മൂന്നര മണിയോടെയായിരുന്നു സംഭവം. മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻസീറ്റിൽ ഇരുന്ന യുവാവ് പമ്പിൽ ജോലി ചെയ്യുന്ന ആളുടെ കയ്യിൽ നിന്നും അക്രമിച്ച് ബാഗ് തട്ടിയെടുക്കകയായിരുന്നു. യുവാവിനെ മർദ്ദിച്ച ശേഷമാണ് ബാഗുമായി കടന്നു കളഞത്.നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!