Trending

കൊടുവള്ളി, ചാത്തമംഗലം പ്രദേശങ്ങളിലെ ചില വാർഡുകൾ ഉൾപ്പെടുത്തി ജില്ലയിൽ പുതിയ കണ്ടയിൻമെന്റ് സോൺ പ്രഖ്യാപിച്ചു

141 Containment Zone Active In Guwahati As On June 20: Here Is The ...

കൊടുവള്ളി, ചാത്തമംഗലം പ്രദേശങ്ങളിലെ ചില വാർഡുകൾ ഉൾപ്പെടുത്തി ജില്ലയിൽ പുതിയ കണ്ടയിൻമെന്റ് സോൺ പ്രഖ്യാപിച്ചു

കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം കൂടുതൽ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെയും മിനിസിപ്പാലിറ്റികളിലെയും വ്യക്തികൾക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിക്കുകയും ഇവരുടെ സമ്പർക്ക സാധ്യത രോഗ വ്യാപനത്തിലേക്ക് നയിക്കുമെന്ന നിഗമനത്തിലാണ് പുതിയ മേഖലകളെ ഉൾപ്പെടുത്തി സുരക്ഷ ശക്തമാക്കുന്നത്.

പുതുതായി പ്രഖ്യാപിച്ച കണ്ടയിന്മെന്റ് സോണുകൾ. കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ 15 ചുണ്ടപ്പുറം, ഡിവിഷൻ 25 മോഡേൺ ബസാർ, ഡിവിഷൻ 28 കൊടുവള്ളി ഈസ്റ്റ്‌, ഡിവിഷൻ 29 കൊടുവള്ളി നോർത്ത്, ഡിവിഷൻ 30 കൊടുവള്ളി വെസ്റ്റ്,

ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും

ചേറോട് ഗ്രാമ പഞ്ചായത്ത്
വാർഡ് 4 വള്ളിക്കാട്, വാർഡ് 10 ചേറോട് ഈസ്റ്റ്‌, വാർഡ് 12 പാഞ്ചേരിക്കാട്, വാർഡ് 20 മുട്ടുങ്ങൽ,

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്

വാർഡ് 3 മുട്ടയം
വാർഡ് 4 മലയമ്മ ഈസ്റ്റ്‌, വാർഡ് 5 കട്ടാങ്ങൽ, വാർഡ് 18 കോഴി മണ്ണ

മുക്കം മുൻസിപ്പാലിറ്റി
ഡിവിഷൻ 18 കണക്കപറമ്പ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!