ആരാമ്പ്രം പേടം കണ്ടിയിൽ അബൂബക്കർ (58) നിര്യാതനായി

0
201

കൊടുവള്ളി: ആരാമ്പ്രം പേടം കണ്ടിയിൽ അബൂബക്കർ (58) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: മുസ്തഫ, റുബീന
മരുമക്കൾ: ബഷീർ കൊടുവള്ളി, ജാസ്ന കളരിക്കണ്ടി
സഹോദരങ്ങൾ: സുബൈദ, ആയിശ, ഖദീജ,അലീമ, സൈനബ, പരേതയായ മറിയം

LEAVE A REPLY

Please enter your comment!
Please enter your name here