kerala

കുന്ദമംഗലം പന്തീർ പാടം മൂലാടൻമണ്ണിൽ ബാവ (ഖാദർ 60) നിര്യാതനായി

കുന്ദമംഗലം: കുന്ദമംഗലം പന്തീർ പാടത്ത് മൂലാടൻമണ്ണിൽ ബാവ (ഖാദർ)60 വയസ്സ് നിര്യാതനായി. മയ്യത്ത് നമസ്കാരം പന്തീർപ്പാടം ജുമാ മസ്ജിദ് രാവിലെ 11 മണിക്കും,ചൂലാം വയൽ മഹല്ല് ജുമാമസ്ജിദിൽ വച്ചു രാവിലെ11.15 മണിക്കും നടക്കും..ഭാര്യ: സുഹറ മക്കൾ:ഷഹാന ഷബീറ,അമീൻ (യു കെ ),ഫാത്തിമ ബത്തൂൽ. മരുമക്കൾ: റഷീഫ്, ഫിദ ബാസിൽ. സഹോദരങ്ങൾ: എം .അബ്ദുൽ നാസർ, മുസ്തഫ, മുനീർ, എം ബാബുമോൻ(കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി),സഫിയ,സുഹറ എന്നിവർ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!