കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

0
104

കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് സമ്മേളന സ്വാഗത സംഘം ഓഫീസ് കുന്ദമംഗലത്തു് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കെ.മൂസ്സ മൗലവി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട സ്വഗതം പറഞ്ഞു. ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമൻ, എൻ.പി.ഹംസ മാസ്റ്റർ,എ.ടി.ബഷീർ, കെ.പി.കോയ ഹാജി,, സി. മരക്കാരുട്ടി, വി.പി.മുഹമ്മദ് മാസ്റ്റർ, ഒ.ഉസ്സയിൻ, അരിയിൽ മൊയ്തീൻ ഹാജി, ഒ.സലീം, കെ.എം. കോയ, എ.പി.സഫിയ, ഖദീജ കരീം, സി.കെ. ഫസീല ,അരിയിൽ അലവി,യു -മാമു, പി.ഹസ്സൻ ഹാജി, ഐ.മുഹമ്മദ് കോയ, എ.കെ.ഷൗക്കത്ത് , അശ്റഫ് പി.പി, സുൽഫി, എം.വി.ബൈജ്യു, സംബന്ധിച്ചു. ഡിസംബർ 15 മുതൽ 24 കൂടിയ ദിവസങ്ങളിലാണ് സമ്മേളനം

LEAVE A REPLY

Please enter your comment!
Please enter your name here