കുന്ദമംഗലം: കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മാസാന്ത ദിഖ്ർ വാർഷികം മഹല്ല് ഇമാം അബ്ദുനൂർ സഖാഫി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.പി ആലി ഹാജി അധ്യക്ഷത വഹിച്ചു
കെ അബ്ദുൽ മജീദ് ഹാജി, സി.വി മുഹമ്മദ് ഹാജി, സി.സലീം, ആശിഖ് ലത്വീഫി, അഷ്റഫ് സഖാഫി, റസാഖ് മുസ് ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.

