മാവൂര്‍ : വയനാട് ബത്തേരിയിലേ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം മരണപ്പെട്ട ശഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ മരണ സംഭവത്തില്‍ എംഎസ്എഫ് മാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധിഷേധ പരാതിപ്പെട്ടി സ്ഥാപിച്ചു.
മാവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെച്ച നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ എംഎസ്എഫ് ന്റെ വൈസ് പ്രസിഡന്റ് ശാക്കിര്‍ പാറയില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് എംഎസ്എഫ ്പ്രസിഡന്റ് മുസമ്മില്‍ തെങ്ങിലക്കടവ് അധ്യക്ഷത വഹിച്ചു
ജനറല്‍ സെക്ടറി നിസാം ചെറൂപ്പ സ്വാഗതവും ട്രഷര്‍ ഷാഫി മുഴപ്പാലം നന്ദിയും പറഞ്ഞു.